Skip to main content

സഖാവ് വി എസ് അച്യുതാനന്ദന് ഡൽഹി എകെജി ഭവനിൽ സിപിഐ എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ സഖാക്കൾ നിലോത്പൽ ബസു, തപൻ സെൻ, അമ്ര റാം, അരുൺ കുമാർ, മുതിർന്ന നേതാവ് സ. ഹന്നൻ മൊള്ള, ഡിണ്ടിഗൽ എംപി സ. ആർ സച്ചിതാനന്ദം എന്നിവർ അന്ത്യാഭിവാദ്യം അർപ്പിച്ചു