അന്തരിച്ച മുതിർന്ന സിപിഐ എം നേതാവ് സഖാവ് നേപ്പാൾദേവ് ഭട്ടാചാര്യയ്ക്ക് പാർടി ജനറൽ സെക്രട്ടറി സ. എം എ ബേബി അന്ത്യാഭിവാദ്യം അർപ്പിച്ചു. പശ്ചിമ ബംഗാളിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന് വലിയ സംഭാവന നൽകിയ സ. നേപ്പാൾദേവ് ഭട്ടാചാര്യയുടെ പാർടിയോടും ഇടതുപക്ഷ പ്രസ്ഥാനത്തോടുമുള്ള പ്രതിബദ്ധത എക്കാലവും ഓർമ്മിക്കപ്പെടും.
