
കരൂർ ദുരന്തം ദൗർഭാഗ്യകരം, കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു
29/09/2025കരൂർ ദുരന്തത്തിൽ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തുന്നു. തമിഴ്നാട്ടിലെ കരൂരിൽ ടിവികെ പാർടി സ്ഥാപകനും ചലച്ചിത്ര നടനുമായ വിജയ് നയിച്ച രാഷ്ട്രീയ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 40 പേരാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.