കേന്ദ്രസർക്കാർ ജിഎസ്ടി നിരക്ക് കുറയ്ക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. രാജ്യത്തെ ജനങ്ങളെ സ്വയം പര്യാപ്തരാക്കുക എന്നതാണ് കേന്ദ്രസർക്കാരിന്റെ ഉദ്ദേശമെങ്കിൽ ഇൻഷുറൻസിൽ 100 ശതമാനം എഫ്ഡിഐ അനുവദിക്കുകയോ പ്രതിരോധം, ഖനനം തുടങ്ങിയ നിർണായക മേഖലകളെ ചൂഷണത്തിനായി തുറന്നുകൊടുക്കുകയോ ചെയ്യുമായിരുന്നില്ല.
