രാഷ്ട്രനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാംസ്കാരിക സംഘടനയാണ് ആർഎസ്എസ് എന്ന് മോഹൻ ഭാഗവത് അവകാശപ്പെടുന്നുമ്പോൾ, എന്തിനാണ് അമേരിക്കയെ സഹായിക്കാൻ ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്. തങ്ങളുടെ താൽപര്യങ്ങൾ അമേരിക്കയിൽ നടപ്പിലാക്കുന്നതിനായി നിയമ സ്ഥാപനമായ സ്ക്വയർ പാറ്റൺ ബോഗ്‌സിനെ ആർഎസ്എസ് ഏർപ്പാട് ചെയ്തെന്ന വാർത്ത കഴിഞ്ഞദിവസമാണ് പ്രിസം റിപ്പോർട്സ് എന്ന പോർട്ടൽ പുറത്തുവിട്ടത്. ഈ ലോബിയിങ് സ്ഥാപനം പാകിസ്ഥാനുവേണ്ടിയും പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
