ചേലക്കര നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമപരമായി പ്രസിദ്ധീകരിക്കുന്നത്.
രാഷ്ട്രീയ പാർടിയുടെ പേര്: കമ്മ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
തിരഞ്ഞെടുപ്പിന്റെ പേര് - നിയമസഭ
സംസ്ഥാനത്തിന്റെ പേര് - കേരളം
മണ്ഡലത്തിന്റെ പേര് - ചേലക്കര
സ്ഥാനാർത്ഥിയുടെ പേര് - യു ആർ പ്രദീപ്
പൂർവകാല കേസുകളുടെ ചരിത്രം
ശ്രീ. യു ആർ പ്രദീപ് മുതിർന്ന പാർടി പ്രവർത്തകനും ആത്മാർത്ഥതയും അർപ്പണബോധവുമുള്ള പൊതുപ്രവർത്തകനുമാണ്. തിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയോജക മണ്ഡലത്തിലെ മുൻ എംഎൽഎ ആയിരുന്ന അദ്ദേഹം ഉന്നത വിദ്യാഭ്യാസം നേടിയ വ്യക്തിയാണ്. നിയമസഭാംഗമായിരുന്ന കാലയളവിൽ മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഇതുവരെ ഒരു കേസിലും ശ്രീ. യു ആർ പ്രദീപ് ശിക്ഷിക്കപ്പെട്ടിട്ടില്ല. കൂടാതെ സാധാരണക്കാരുടെ പ്രശ്‌നങ്ങൾ ഉന്നയിച്ച് സംഘടിപ്പിക്കപ്പെട്ട ഒരു ജാഥയിൽ പങ്കെടുത്തുവെന്നതാണ് നിലവിൽ അദ്ദേഹത്തിനെതിരായ കേസ്. ഈ പ്രകടനം തീർത്തും സമാധാനപരമായ ഒരു പ്രതിഷേധമായിരുന്നു, ഹിതകരമല്ലാത്തതൊന്നും ഈ പരിപാടിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. മികച്ച ജനപിന്തുണയുള്ള പൊതുപ്രവർത്തകനായ ശ്രീ. യു ആർ പ്രദീപിനെ അതിനാലാണ് സ്ഥാനാർഥിയായി തീരുമാനിച്ചത്.
കേരള സംസ്ഥാന ചേലക്കര നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പ്

Add new comment