Skip to main content

കേരളത്തിലെ പൊരുതുന്ന മനുഷ്യന്റെ ഊർജസ്വലമായ പോരാട്ടവീര്യത്തിന്റെ അഗ്രഗാമിയാണ്‌ ദേശാഭിമാനി

പ്രാദേശിക ചരിത്രങ്ങൾ ചരിത്രരചനാ സാങ്കേതങ്ങളിലെ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ്. മലപ്പുറത്തിന്റെ ചരിത്രത്തിലേക്ക്‌ പുതിയൊരു ഈടുവയ്‌പാണ്‌ ദേശാഭിമാനി സമ്മാനിച്ചത്‌. നമ്മുടെ ഇന്നലെകൾ വിസ്‌മരിക്കപ്പെടുന്നുവെന്നത്‌ വളരെ വിഷമകരമായ കാര്യമാണ്‌. ഗൃഹാതുരതയെ കാത്തുസൂക്ഷിക്കുക എന്നത്‌ ഒരു മനുഷ്യന്റെ ഏറ്റവും വലിയ അവകാശമാണ്‌. ആ നിലയിൽ മലപ്പുറത്തിന്റെ ചരിത്രത്തെ എത്രകാലം കഴിഞ്ഞാലും കാത്തുസൂക്ഷിക്കാനുള്ള സത്യസന്ധതയെയാണ്‌ ദേശാഭിമാനി കേരള ജനതയ്‌ക്ക്‌ സംഭാവന ചെയ്യുന്നത്‌. കേരളത്തിലെ പൊരുതുന്ന മനുഷ്യന്റെ ഊർജസ്വലമായ പോരാട്ടവീര്യത്തിന്റെ അഗ്രഗാമിയാണ്‌ ദേശാഭിമാനി.
 

കൂടുതൽ ലേഖനങ്ങൾ

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നല്ലാതെ നിയമിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ഗവര്‍ണ്ണര്‍ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടി

സ. ടി പി രാമകൃഷ്‌ണന്‍

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നല്ലാതെ നിയമിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ഗവര്‍ണ്ണര്‍ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടിയാണ്.

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള അവസരമാണ് നിമിഷ പ്രിയയ്ക്ക് ലഭിച്ചിരിക്കുന്നത് .

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകം

സ. പിണറായി വിജയൻ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള കൂടുതൽ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നത്.

വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ് എന്‍ ശങ്കരയ്യ

അതുല്യനായ പോരാളിയും സിപിഐ എം സ്ഥാപക നേതാക്കളില്‍ ഒരാളുമായ സഖാവ് എന്‍ ശങ്കരയ്യയുടെ ജന്മദിനമാണ് ഇന്ന്. വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ്.