സിപിഐ എം തൃക്കരിപ്പൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ് വളണ്ടിയർ മാർച്ചും, ബഹുജന പ്രകടനവും, പൊതുയോഗവും പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗം സ. ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

സിപിഐ എം തൃക്കരിപ്പൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ് വളണ്ടിയർ മാർച്ചും, ബഹുജന പ്രകടനവും, പൊതുയോഗവും പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗം സ. ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വര്‍ഗീയ സംഘടനകളുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണത്തിലിരിക്കുന്നതെന്ന മാധ്യമ പ്രചരണം വസ്‌തുതാ വിരുദ്ധമാണ്.
സിപിഐ എം വൈപ്പിൻ ഏരിയ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. പി രാജീവ് ഉദ്ഘാടനം ചെയ്തു.
സിപിഐ എം പേരൂർക്കട ഏരിയ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സിപിഐ എം കഞ്ഞികുഴി ഏരിയ സമ്മേളനം പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. സി എസ് സുജാത ഉദ്ഘാടനം ചെയ്തു.
നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിൽ മയ്യിലിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.
സിപിഐ എം തൊടുപുഴ ഈസ്റ്റ് ഏരിയ സമ്മേളനം സ. എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു.
സിപിഐ എം തൊടുപുഴ വെസ്റ്റ് ഏരിയ സമ്മേളനം പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സിപിഐ എം അരൂർ ഏരിയ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
സിപിഐ എം മാന്നാർ ഏരിയ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
സഖാവ് ഫിദൽ കാസ്ട്രോയുടെ വേർപാടിന്റെ ഓർമ്മകൾക്ക് 8 വർഷം. സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിന്റെയും ക്യൂബൻ വിമോചനത്തിന്റെയും നായകനും മഹാനായ വിപ്ലവകാരിയുമായിരുന്നു സഖാവ് ഫിദൽ.
നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷിദിനത്തിൽ കൂത്തുപറമ്പിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
സിപിഐ എം വൈത്തിരി ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന പൊതുസമ്മേളനം പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. കെ കെ ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.
സിപിഐ എം മാടായി ഏരിയ സമ്മേളനത്തിനോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം എൽഡിഎഫ് കൺവീനർ സ. ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സിപിഐ എം മീനങ്ങാടി ഏരിയ സമ്മേളനം പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. കെ കെ ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.