സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന സ. സീതാറാം യെച്ചൂരി, സിപിഐ എം കാസർഗോഡ് ജില്ലാ സെക്രട്ടറിമാരായിരുന്ന സ. എ കെ നാരായണൻ, സ. കെ കുഞ്ഞിരാമൻ എന്നിവരുടെ ചിത്രം പാർടി കാസർഗോഡ് ജില്ലാ കമ്മിറ്റി ഓഫീസിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ അനാച്ഛാദനം ചെയ്തു.
