Skip to main content

ജമ്മു കശ്മീർ ഭീകരാക്രമണം, ഇത്തരമൊരു ഹീനമായ ഭീകരാക്രമണം അനുവദിക്കാൻ ഇടയായ സാഹചര്യം എന്താണെന്ന് കണ്ടെത്തി നടപടിയെടുക്കാൻ സമഗ്രമായ അന്വേഷണം നടത്തണം

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
_________________________________

അഞ്ച് ജവാൻമാർക്ക് ജീവൻ നഷ്ടപ്പെടും വിതം ജമ്മു - കശ്മീരിലെ രജൗരി സെക്ടറിൽ ഭീംബർ ഗലിക്കും പൂഞ്ചിനും ഇടയിൽ നീങ്ങിക്കൊണ്ടിരുന്ന സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ സിപിഐ എം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കുന്നു.

എല്ലാ തരത്തിലുമുള്ള ഭീകരവാദത്തിനും എതിരായ നമ്മുടെ പോരാട്ടത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവരുത്.

ഭീകരതയെ ചെറുക്കുന്നതിൽ കൂടുതൽ സജ്ജരായിരിക്കുന്നതിന്, ഇത്തരമൊരു ഹീനമായ ഭീകരാക്രമണം അനുവദിക്കാൻ ഇടയായ സാഹചര്യം എന്താണെന്ന് കണ്ടെത്തി നടപടിയെടുക്കാൻ സമഗ്രമായ അന്വേഷണം നടത്തണം. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.