ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിച്ച കേന്ദ്ര നടപടികൾക്കെതിരായ പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കും
28/12/2025ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിച്ച കേന്ദ്ര നടപടികൾക്കെതിരായി വിവിധ സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ള പ്രക്ഷോഭസമരങ്ങളെ പിന്തുണയ്ക്കും. തൊഴിലുറപ്പിന് പകരമായി തീർത്തും ദുർബലമായ മറ്റൊരു പദ്ധതി കേന്ദ്ര ബിജെപി സർക്കാർ അടിച്ചേൽപ്പിക്കുകയാണ്.
