
പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര അഖിലേന്ത്യാ മേഖലാ ഫെഡറേഷനുകളും അസോസിയേഷനുകളും ഉൾപ്പെടുന്ന ട്രേഡ് യൂണിയനുകളുടെ സംയുക്ത പ്ലാറ്റ്ഫോം ആഹ്വാനം ചെയ്ത രാജ്യവ്യാപക പൊതു പണിമുടക്കിന് അഞ്ച് ഇടതുപക്ഷ പാർടികൾ പൂർണ്ണ പിന്തുണ നൽകുന്നു
24/06/2025കമ്മ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ, കമ്മ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷൻ, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർടി, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് എന്നിവ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന.
___________________________