Skip to main content

ലേഖനങ്ങൾ


സര്‍വ്വകലാശാലകളിലെ കാവിവത്ക്കരണത്തിനെതിരെ വിദ്യാഭ്യാസ മേഖലയിലെ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ എംജി സര്‍വ്വകലാശാലാ കവാടത്തില്‍ നടത്തിയ സര്‍വ്വകലാശാല സംരക്ഷണ സംഗമം സ. പി കെ ബിജു ഉദ്ഘാടനം ചെയ്തു

| 13-12-2024

സര്‍വ്വകലാശാലകളിലെ കാവിവത്ക്കരണത്തിനെതിരെ വിദ്യാഭ്യാസ മേഖലയിലെ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ എംജി സര്‍വ്വകലാശാലാ കവാടത്തില്‍ നടത്തിയ സര്‍വ്വകലാശാല സംരക്ഷണ സംഗമം സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പി കെ ബിജു ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തിൻ്റെ ഭാഗമായി തമിഴ്നാട് സർക്കാരിൻ്റെ നേതൃത്വത്തിൽ നവീകരിച്ച പെരിയാർ സ്മാരകത്തിൻ്റെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു

സ. പിണറായി വിജയൻ | 12-12-2024

ഇന്ത്യയിലെ സാമൂഹ്യപരിഷ്കർത്താക്കൾക്കിടയിൽ അദ്വിതീയ സ്ഥാനമാണ് പെരിയാർ എന്ന ഇവി രാമസ്വാമി നായ്ക്കർക്കുള്ളത്. ജാതി, മത, വർഗ ഭേദങ്ങൾക്കെതിരെ അദ്ദേഹം നയിച്ച പോരാട്ടങ്ങൾ കേരളത്തിൻ്റെ നവോത്ഥാന മുന്നേറ്റങ്ങളിലും സ്വാധീനം ചെലുത്തിയിരുന്നു.

കൂടുതൽ കാണുക

പശ്ചിമേഷ്യയിൽ തങ്ങളുടെ ഹെജിമണിയെ ചോദ്യംചെയ്യുന്ന ശക്തികളെ തകർക്കുക എന്നത് അമേരിക്കയുടെ പ്രഖ്യാപിതപദ്ധതി

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 12-12-2024

ലോകത്തെ അത്ഭുതപ്പെടുത്തി സിറിയയിലെ ബഷാർ അൽ അസദ് ഗവൺമെന്റ്‌ ചരിത്രത്തിന്റെ ഭാഗമായി. മേഖലയിൽ അമേരിക്കൻ ഇടപെടലിനെതിരെ നിലപാടെടുത്ത, പലസ്തീൻ ജനതയ്‌ക്ക് നീതിലഭിക്കണമെന്ന ആവശ്യത്തിനൊപ്പം അടിയുറച്ചുനിന്ന മതനിരപേക്ഷ സർക്കാരായിരുന്നു അസദിന്റേത്.

കൂടുതൽ കാണുക

സഖാവ് കെ എം തിവാരിക്ക് ഡൽഹി സുർജിത് ഭവനിൽ സ. കെ രാധാകൃഷ്ണൻ എംപി, സ. വി ശിവദാസൻ എംപി എന്നിവർ അന്ത്യാഭിവാദ്യം അർപ്പിച്ചു

| 12-12-2024

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും പാർടി മുൻ ഡൽഹി സംസ്ഥാന സെക്രട്ടറിയുമായ സഖാവ് കെ എം തിവാരിക്ക് ഡൽഹി സുർജിത് ഭവനിൽ സ. കെ രാധാകൃഷ്ണൻ എംപി, സ. വി ശിവദാസൻ എംപി എന്നിവർ അന്ത്യാഭിവാദ്യം അർപ്പിച്ചു.

കൂടുതൽ കാണുക

പതിനാറാം ധനകമീഷൻ: സംസ്ഥാനത്തിന് അർഹമായ പരിഗണന കിട്ടണം

സ. കെ എൻ ബാലഗോപാൽ | 11-12-2024

നിതി ആയോഗ്‌ മുൻ വൈസ്‌ ചെയർമാൻ ഡോ. അരവിന്ദ്‌ പനഗാരിയ ചെയർമാനായ പതിനാറാം ധനകമീഷൻ റിപ്പോർട്ട്‌ തയ്യാറാക്കുന്നതിന്‌ മുന്നോടിയായുള്ള ചർച്ചകൾക്കായി കേരളത്തിലെത്തി മടങ്ങി. സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം സംബന്ധിച്ച ധന കമീഷന്റെ റിപ്പോർട്ടിനും തീർപ്പുകൾക്കും (അവാർഡുകൾ) വലിയ പ്രധാന്യമാണുള്ളത്‌.

കൂടുതൽ കാണുക

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസം ശക്തിപ്പെടുത്തണം, ധനകമീഷന്‌ സിപിഐ എം നിവേദനം നൽകി

| 11-12-2024

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസവും സാമ്പത്തിക സ്വയംഭരണവും ശക്തിപ്പെടുത്തുന്ന നിർദേശങ്ങൾ ഉണ്ടാകണമെന്ന്‌ പതിനാറാം ധനകമീഷനോട്‌ സിപിഐ എം ആവശ്യപ്പെട്ടു. നികുതി വരുമാനം വിഭജിക്കുന്നതിലെ മാനദണ്ഡങ്ങളിലും മാറ്റം വരുത്തണം. ഇതുൾപ്പെടെയുള്ള സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ നിർദേശങ്ങൾ മുൻ ധനമന്ത്രി സ.

കൂടുതൽ കാണുക

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം

| 11-12-2024

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം. സ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി കിട്ടാക്കടത്തിന്റെയും എഴുതി തള്ളിയ വായ്പകളുടെയും വിശദാംശങ്ങൾ നൽകിയത്.

കൂടുതൽ കാണുക

ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം

| 10-12-2024

കൊടിയ വർഗീയതയും തീവ്രവലതുപക്ഷവൽകരണവുമടക്കം പുതിയകാല വെല്ലുവിളികൾക്കുനേരെ പോരാടാൻ കൂടുതൽ കരുത്തോടെ സിപിഐ എം ഇനി ജില്ലാ സമ്മേളനങ്ങളിലേക്ക്‌. ഇന്ന് കൊല്ലത്ത്‌ പതാക ഉയർന്നതോടെ ആരംഭിച്ച സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങൾക്ക്‌ 2025 ഫെബ്രുവരി 9 മുതൽ 11 വരെ നടക്കുന്ന തൃശൂർ സമ്മേളനത്തോടെ പരിസമാപ്തിയാകും.

കൂടുതൽ കാണുക

സിപിഐ എം കൊല്ലം ജില്ലാ സമ്മേളനത്തിന് തുടക്കം

| 10-12-2024

സിപിഐ എം 24-ാം പാർടി കോൺഗ്രസിനു മുന്നോടിയായി സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കമായി. പാർടി സംസ്ഥാന സമ്മേളനം നടക്കുന്ന കൊല്ലം ജില്ലയിലാണ് ആദ്യ സമ്മേളനം. സിപിഐ എം കൊല്ലം ജില്ലാ സമ്മേളനത്തിന് ആവേശോജ്ജ്വല തുടക്കം.

കൂടുതൽ കാണുക

സിപിഐ എം കട്ടപ്പന ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ് വോളണ്ടിയർ മാർച്ചും, ബഹുജന പ്രകടനവും, പൊതുയോഗവും സ. എം സ്വരാജ് ഉദ്ഘാടനം ചെയ്തു

| 09-12-2024

സിപിഐ എം കട്ടപ്പന ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ് വോളണ്ടിയർ മാർച്ചും, ബഹുജന പ്രകടനവും, പൊതുയോഗവും പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. എം സ്വരാജ് ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

ചുവന്ന നാടയില്‍ കുരുങ്ങി പ്രശ്നപരിഹാരങ്ങൾക്കും സേവനങ്ങൾ ലഭ്യമാകുന്നതിനും ജനങ്ങൾ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിനു അറുതി വരുത്തുക എന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്ന്; 'കരുതലും കൈത്താങ്ങും' പരിപാടിയ്ക്ക് തുടക്കം

സ. പിണറായി വിജയൻ | 09-12-2024

ചുവന്ന നാടയില്‍ കുരുങ്ങി പ്രശ്നപരിഹാരങ്ങൾക്കും സേവനങ്ങൾ ലഭ്യമാകുന്നതിനും ജനങ്ങൾ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിനു അറുതി വരുത്തുക എന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണ്. അതു നിറവേറ്റുന്നതിനായി നിരവധി പരിഷ്കാരങ്ങള്‍ 2016 മുതല്‍ നടപ്പില്‍ വരുത്തുകയുണ്ടായി.

കൂടുതൽ കാണുക

താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന താലൂക്ക്തല അ​ദാലത്തുകൾ

| 08-12-2024

താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന താലൂക്ക്തല അ​ദാലത്തുകൾ തിങ്കളാഴ്ച്ച മുതൽ ആരംഭിക്കും.

കൂടുതൽ കാണുക

പ്രിയങ്ക അമിത്ഷായുടെ മെഗാഫോണോ?

സ. ടി എം തോമസ് ഐസക് | 08-12-2024

വയനാട് എംപി പ്രിയങ്ക വദ്രയുടെ രംഗപ്രവേശം ഗംഭീരമായി എന്ന് പറയാതിരിക്കാനാവില്ല. എംപി ആയി വയനാട്ടിൽ വന്ന ആദ്യദിവസം തന്നെ കേരള സർക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് സംസാരിച്ചു തുടങ്ങിയത്. കിട്ടിയ ആദ്യ അവസരത്തിൽത്തന്നെ ബിജെപിക്കൊപ്പം ചേർന്ന് കേരളത്തെ കുറ്റപ്പെടുത്തുകയാണവർ.

കൂടുതൽ കാണുക

വ്യവസായ രംഗത്ത് കേരളം രാജ്യത്തിന്‌ മാതൃകയായി മുന്നേറുന്നു

സ. പിണറായി വിജയൻ | 08-12-2024

വ്യവസായ രംഗത്ത് കേരളം രാജ്യത്തിന്‌ മാതൃകയായ മാറ്റത്തിന്റെ പാതയിൽ മുന്നേറുകയാണ്. അനാവശ്യ ഇടപെടലുകൾ കാരണം സംരംഭകർ നേരിടുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാക്കി. ഡിജിറ്റൽ മേഖലയിൽ സംസ്ഥാനം വൻ കുതിപ്പിലാണ്‌. വ്യവസായം, സാങ്കേതികവിദ്യ, സുസ്ഥിര വളർച്ച എന്നിവയുടെ പ്രധാന കേന്ദ്രമായി സംസ്ഥാനം മാറുകയാണ്‌.

കൂടുതൽ കാണുക

സിപിഐ എം ചേലക്കര ഏരിയ സമ്മേളനം പാർടി സ. കെ രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു

| 08-12-2024

സിപിഐ എം ചേലക്കര ഏരിയ സമ്മേളനം പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. കെ രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക