Skip to main content

ലേഖനങ്ങൾ


സിപിഐ എം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സ. എം എ ബേബിക്ക് എകെജി സെന്ററിൽ ആവേശോജ്ജ്വല സ്വീകരണം

| 07-04-2025

സിപിഐ എം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സ. എം എ ബേബിക്ക് എകെജി സെന്ററിൽ ആവേശോജ്ജ്വല സ്വീകരണം.

കൂടുതൽ കാണുക

അമിതാധികാര ഹിന്ദുത്വ കോർപറേറ്റ് ഭീഷണിക്കെതിരെ മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ വിപുലമായ സംഘാടനത്തിന് ശ്രമിക്കണമെന്ന ആഹ്വാനമാണ് സിപിഐ എം 24-ാം പാർടി കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 07-04-2025

അമിതാധികാര ഹിന്ദുത്വ കോർപറേറ്റ് ഭീഷണിക്കെതിരെ മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ വിപുലമായ സംഘാടനത്തിന് ശ്രമിക്കണമെന്ന ആഹ്വാനമാണ് സിപിഐ എം 24-ാം പാർടി കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്.

കൂടുതൽ കാണുക

സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി, സഖാവ് രാമമൂർത്തിയുടെ പ്രതിമയ്ക്ക് മുന്നിൽ അഭിവാദ്യം അർപ്പിച്ചു

| 07-04-2025

സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി, മധുരയിലെ പാർടി സ്ഥാപക നേതാക്കളിലൊരാളായ സഖാവ് രാമമൂർത്തിയുടെ പ്രതിമയ്ക്ക് മുന്നിൽ അഭിവാദ്യം അർപ്പിച്ചു.

കൂടുതൽ കാണുക

ഇരുപത്തിനാലാം പാർടി കോൺഗ്രസ് സിപിഐ എം ജനറൽ സെക്രട്ടറിയായി സഖാവ് എം എ ബേബിയെ തെരഞ്ഞെടുത്തു

| 06-04-2025

ഇരുപത്തിനാലാം പാർടി കോൺഗ്രസ് സിപിഐ എം ജനറൽ സെക്രട്ടറിയായി സഖാവ് എം എ ബേബിയെ തെരഞ്ഞെടുത്തു.

കൂടുതൽ കാണുക

സഖാവ് ഇഎംഎസിന്റെ നേതൃത്വത്തിൽ ഐക്യ കേരളത്തിന്റെ ആദ്യത്തെ മന്ത്രിസഭ അധികാരത്തിൽ വന്നിട്ട് 68 വർഷം

സ. പിണറായി വിജയൻ | 05-04-2025

സഖാവ് ഇഎംഎസിന്റെ നേതൃത്വത്തിൽ ഐക്യ കേരളത്തിന്റെ ആദ്യത്തെ മന്ത്രിസഭ അധികാരത്തിൽ വന്നിട്ട് ഇന്നേക്ക് 68 വർഷം. 1957 ഏപ്രില്‍ അഞ്ചിനായിരുന്നു കമ്മ്യൂണിസ്റ്റ് പാർടി നേതൃത്വം നൽകിയ ആ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തത്.

കൂടുതൽ കാണുക

മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഭരണഘടന അവകാശങ്ങളെ ഹനിക്കുന്ന വഖഫ് ഭേദഗതി ബിൽ പാസ്സാക്കിയതിനു ശേഷം കത്തോലിക്കാ സഭയെ ഉന്നംവെച്ചു നീങ്ങുകയാണ് സംഘപരിവാർ

സ. പിണറായി വിജയൻ | 05-04-2025

മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിൽ പാസ്സാക്കിയതിനു ശേഷം കതോലിക്കാ സഭയെ ഉന്നംവെച്ചു നീങ്ങുകയാണു സംഘപരിവാർ എന്നാണ് ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസറിലെ ലേഖനത്തിൽ നിന്നും മനസ്സിലാക്കേണ്ടത്.

കൂടുതൽ കാണുക

ഏഴ് മുതൽ ഇരുപത്തിമൂന്ന് വരെയുള്ള സിപിഐ എം പാർടി കോൺഗ്രസുകളുടെ സംക്ഷിപ്ത റിപ്പോർട്ടുകൾ ഉൾക്കൊള്ളിച്ച ലഘുലേഖ സ. എസ് രാമചന്ദ്രൻ പിള്ള സ. പ്രകാശ് കാരാട്ടിന് ഇരുപത്തിനാലാം പാർടി കോൺഗ്രസ് വേദിയിൽ വെച്ച് കൈമാറി

| 04-04-2025

ഏഴ് മുതൽ ഇരുപത്തിമൂന്ന് വരെയുള്ള സിപിഐ എം പാർടി കോൺഗ്രസുകളുടെ സംക്ഷിപ്ത റിപ്പോർട്ടുകൾ ഉൾക്കൊള്ളിച്ച ലഘുലേഖ മുതിർന്ന പാർടി നേതാവ് സ. എസ് രാമചന്ദ്രൻ പിള്ള, പാർടി പോളിറ്റ് ബ്യൂറോ അംഗവും കോർഡിനേറ്ററുമായ സ. പ്രകാശ് കാരാട്ടിന് ഇരുപത്തിനാലാം പാർടി കോൺഗ്രസ് വേദിയിൽ വെച്ച് കൈമാറി.

കൂടുതൽ കാണുക

പലസ്‌തീന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സിപിഐ എം 24ാം പാർടി കോൺഗ്രസ്‌

| 04-04-2025

പലസ്‌തീന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സിപിഐ എം 24ാം പാർടി കോൺഗ്രസ്‌. മുദ്രാവാക്യം വിളിച്ചും കഫിയയണിഞ്ഞുമാണ്‌ പലസ്തീൻ ജനതയോട്‌ പാർടി കോൺ​ഗ്രസ് പ്രതിനിധികൾ‌ ഐക്യപ്പെട്ടത്‌. സിപിഐ എം പോളിറ്റ്‌ബ്യൂറോ അംഗം സ. സുഭാഷിണി അലി ഉയർത്തിയ പലസ്‌തീൻ ഐക്യദാർഢ്യ മുദ്രാവാക്യങ്ങൾ പ്രതിനിധികൾ ഏറ്റുചൊല്ലി.

കൂടുതൽ കാണുക

സമഗ്രശിക്ഷാ പദ്ധതി പ്രകാരം കേരളത്തിന് കഴിഞ്ഞവർഷം ഒരു രൂപ പോലും നൽകിയിട്ടില്ലെന്ന് സമ്മതിച്ച് കേന്ദ്രസർക്കാർ

| 04-04-2025

സമഗ്രശിക്ഷാ പദ്ധതി പ്രകാരം കേരളത്തിന് കഴിഞ്ഞവർഷം ഒരു രൂപ പോലും നൽകിയിട്ടില്ല എന്ന് സമ്മതിച്ച് കേന്ദ്രസർക്കാർ. കഴിഞ്ഞ വർഷം 37,000 കോടി രൂപയായിരുന്നു പദ്ധതിക്ക് കേന്ദ്രം വകയിരുത്തിയത്. എന്നാൽ ഇതിൽ നിന്നും കേരളത്തിന് ഒരു രൂപ പോലും നൽകിയിട്ടില്ല.

കൂടുതൽ കാണുക

മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്ത്യാനികൾക്കു നേരെ ഉണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു

സ. പിണറായി വിജയൻ | 04-04-2025

മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്ത്യാനികൾക്കു നേരെ ഉണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഈ വിഷയത്തിൽ ശക്തമായി ഇടപെടാനും അക്രമികൾക്കെതിരെ കൃത്യമായ നിയമനടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ടവർ തയ്യാറാകണം.

കൂടുതൽ കാണുക

മതവർഗ്ഗീയ ധ്രുവീകരണവും വിഭജന രാഷ്ട്രീയവും ലക്ഷ്യം വെച്ചുള്ള സംഘപരിവാറിന്റെ ഏറ്റവും ഒടുവിലത്തെ നീക്കമാണ് പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബിൽ

സ. പി എ മുഹമ്മദ് റിയാസ് | 03-04-2025

മതവർഗ്ഗീയ ധ്രുവീകരണവും വിഭജന രാഷ്ട്രീയവും ലക്ഷ്യം വെച്ചുള്ള സംഘപരിവാറിന്റെ ഏറ്റവും ഒടുവിലത്തെ നീക്കമാണ് പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബില്ലിൽ കണ്ടത്. മുസ്ലിം ന്യൂനപക്ഷ വിശ്വാസികളുടെ ഭരണഘടനാപരമായ മൗലികാവകാശങ്ങൾ കാറ്റിൽ പറത്തുന്ന ഭേദഗതിയാണ് പാർലമെന്റിൽ പാസ്സായിരിക്കുന്നത്.

കൂടുതൽ കാണുക

സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസിനോട് അനുബന്ധിച്ച് 'ഫെഡറലിസമാണ് ഇന്ത്യയുടെ കരുത്ത്' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

| 03-04-2025

സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസിനോട് അനുബന്ധിച്ച് 'ഫെഡറലിസമാണ് ഇന്ത്യയുടെ കരുത്ത്' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സഖാക്കൾ പ്രകാശ് കാരാട്ട്, പിണറായി വിജയൻ, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മന്ത്രി എം സി സുധാകർ എന്നിവർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

കൂടുതൽ കാണുക

സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള ഫെഡറലിസത്തെ സംബന്ധിച്ച പ്രത്യേക സെമിനാറിൽ സ. പിണറായി വിജയൻ സംസാരിക്കുന്നു

| 03-04-2025

സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള ഫെഡറലിസത്തെ സംബന്ധിച്ച പ്രത്യേക സെമിനാറിൽ സ. പിണറായി വിജയൻ സംസാരിക്കുന്നു. സ. പ്രകാശ് കാരാട്ട്, എം കെ സ്റ്റാലിൻ എന്നിവർ ഉൾപ്പെടെയുള്ളവർ സെമിനാറിൽ പങ്കെടുക്കുന്നുണ്ട്.

കൂടുതൽ കാണുക