Skip to main content

വാർത്താക്കുറിപ്പുകൾ


സൈനിക് സ്കൂളുകളെ വർഗീയവൽക്കരിക്കുന്നത് അവസാനിപ്പിക്കുക

03/04/2024

സിപിഐ എം പോളിറ്റ് ബ്യുറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
________________________________
ഇന്ത്യയിലെ സൈനിക സ്‌കൂളുകൾ നടത്തുന്നതിൽ സ്വകാര്യ മേഖലയിൽ നിന്നുള്ളവരുടെ പങ്കാളിത്തത്തിന് കേന്ദ്ര ബിജെപി സർക്കാർ വഴിയൊരുക്കി എന്ന റിപ്പോർട്ട് അതീവ ഉത്കണ്ഠയോടെയാണ് കാണുന്നത്.

സിപിഐ എമ്മിന് വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെന്ന പ്രചരണം വസ്തുതാ വിരുദ്ധം

02/04/2024

സിപിഐ എമ്മിന് വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെന്ന പ്രചരണം വസ്തുതാ വിരുദ്ധമാണ്. പാർടി കൃത്യമായി അക്കൗണ്ടുകൾ സൂക്ഷിക്കുകയും ആദായനികുതി വകുപ്പിനും ഇലക്ഷൻ കമ്മീഷനും അവയുടെ വിവരങ്ങൾ നൽകിയിട്ടുമുണ്ട്. വസ്തുതയിതായിരിക്കെ ചിലർ നടത്തുന്ന പ്രചാരവേലകൾ വസ്തുതാവിരുദ്ധമാണ്. ജനങ്ങൾ ഇത് തള്ളിക്കളയണം.

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ ശക്തമായി അപലപിക്കുന്നു

22/03/2024

സിപിഐ എം പോളിറ്റ്‌ ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
-------------------------------------

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനറുമായ ശ്രീ അരവിന്ദ് കെജ്രിവാളിനെ ഇഡിയെ ഉപയോഗപ്പെടുത്തി അറസ്റ്റ് ചെയ്തതിനെ സിപിഐ എം പോളിറ്റ്‌ ബ്യൂറോ ശക്തമായി അപലപിക്കുന്നു.

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണം

11/03/2024

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
________________________
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണം

തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന പുതിയ സംഭവവികാസങ്ങൾ ആശങ്കാജനകം

10/03/2024

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
__________________________________

തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന പുതിയ സംഭവവികാസങ്ങൾ ആശങ്കാജനകമാണ്.

ഇലക്ടറൽ ബോണ്ടുകൾ വഴി സിപിഐ എമ്മിന് വിവിധ തുകകൾ സംഭാവനയായി ലഭിച്ചതായുള്ള റിപ്പോർട്ടുകൾ തെറ്റും അടിസ്ഥാനരഹിതവുമാണ്

16/02/2024

സിപിഐ എം പോളിറ്റ് ബ്യുറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
---------------------------------------------------
ഇലക്ടറൽ ബോണ്ടുകൾ വഴി സിപിഐ എമ്മിന് വിവിധ തുകകൾ സംഭാവനയായി ലഭിച്ചതായി ചില വിഭാഗം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എൽഡിഎഫ് സർക്കാരിനോട് കോൺഗ്രസ് സ്വീകരിക്കുന്ന നിഷേധാത്മക സമീപനം കേരളത്തിലെ ജനങ്ങൾ തള്ളിക്കളയും

01/02/2024

കേരളത്തിൽ കോൺഗ്രസ് പാർട്ടി എൽഡിഎഫ് സർക്കാരിനോട് നിഷേധാത്മകവും ജനാധിപത്യ വിരുദ്ധവുമായ സമീപനം സ്വീകരിക്കുകയും മുഖ്യമന്ത്രിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു.

2024 ഫെബ്രുവരി 16ലെ ഗ്രാമീണ ഭാരത് ബന്ദിന് ഐക്യദാർഢ്യം

01/02/2024

2024 ഫെബ്രുവരി 16ന് രാജ്യവ്യാപക പ്രതിഷേധ പരിപാടികൾ നടത്തണമെന്ന സംയുക്ത കിസാൻ മോർച്ചയും കേന്ദ്ര ട്രേഡ് യൂണിയനുകളും ചേർന്ന് നൽകിയ ആഹ്വാനത്തോട് കേന്ദ്രകമ്മിറ്റി ഐക്യദാർഢ്യം അറിയിച്ചു.