സിഎജി റിപ്പോർട്ടിൽ പുറത്തായ കേന്ദ്ര പദ്ധതികളിലെ അഴിമതിയിലും ക്രമക്കേടിലും സമാധാനം പറയേണ്ടതിന് പകരം കേന്ദ്രസർക്കാർ റിപ്പോർട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥരെ കേന്ദ്രസർക്കാർ സ്ഥലം മാറ്റുകയാണ്. ചട്ടപ്രകാരം പാർലമെന്റിൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ടുകളിൽ സർക്കാർ ഉത്തരം പറയേണ്ടതാണ്.
