Skip to main content

ലേഖനങ്ങൾ


ആധുനിക മാനവിക ചരിത്ര പുരോഗതിക്ക് ലെനിൻ നൽകിയ സംഭാവന സമാനതകളില്ലാത്തത്

| 19-01-2024

2024 ജനുവരി 21 ന് സഖാവ് ലെനിന്റെ നൂറാം ചരമ ശതാബ്‌ദിയാണ്. ലോകത്തെ വിപ്ലവസ്വപ്നങ്ങൾക്ക് നിറംപകർന്ന മഹാനായ നേതാവിന്റെ ഓർമ ദിനം. ആധുനിക മാനവിക ചരിത്ര പുരോഗതിക്ക് ലെനിൻ നൽകിയ സംഭാവന സമാനതകളില്ലാത്തതാണ്.

കൂടുതൽ കാണുക

രാമക്ഷേത്രം മുൻനിർത്തിയുള്ള രാഷ്‌ട്രീയ പ്രചാരണം ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കാനുള്ള സംഘപരിവാർ ശ്രമത്തിന്റെ ഭാഗം

സ. സീതാറാം യെച്ചൂരി | 19-01-2024

ഇന്ത്യയിലെ മതേതര ജനാധിപത്യ ഐക്യം തകർക്കുന്ന നടപടികളാണ് ബിജെപിയും സംഘപരിവാറും നിരന്തരമായി നടത്തുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ശ്രമമാണ് ആര്‍എസ്എസ് നടത്തിയത്. നിലവിലെ ബിജെപി സർക്കാർ അതിന്‌ ഗതിവേഗം പകരുന്ന പദ്ധതികളാണ്‌ ആവിഷ്‌കരിക്കുന്നത്.

കൂടുതൽ കാണുക

സഖാവ് ഇ ബാലാനന്ദൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 19-01-2024

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ ശക്തനായ ദേശീയ നേതാവും മികച്ച പാർലമെന്റേറിയനുമായിരുന്നു ഇ ബാലാനന്ദൻ. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 15 വർഷമാകുന്നു. കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാളായിരുന്നു അദ്ദേഹം.

കൂടുതൽ കാണുക

പ്രളയകാലത്തും കോവിഡിലും ഒരുമിച്ചുനിന്ന മാതൃക കേരളത്തോടുള്ള കേന്ദ്ര അവഗണനയിലും പ്രതിഫലിക്കണം

സ. ഇ പി ജയരാജൻ | 18-01-2024

പ്രളയകാലത്തും കോവിഡിലും ഒരുമിച്ചുനിന്ന മാതൃക കേരളത്തോടുള്ള കേന്ദ്രഅവഗണനയിലും പ്രതിഫലിക്കണം. പള്ളി പൊളിച്ച്‌ അമ്പലം പണിയുന്നതല്ല വികസനം. പള്ളിയും അമ്പലവും ഒരുപോലെ നിലനിർത്താൻ കഴിയുന്നിടത്താണ്‌ വികസനവഴി തുറക്കുന്നത്‌. അതിനു മാതൃക കേരളമാണ്‌.

കൂടുതൽ കാണുക

വന്ദേഭാരതിന് വേണ്ടി സാധാരണ ട്രെയിൻ യാത്രക്കാരെ ബലിയാടാക്കരുതെന്ന് ആവശ്യപ്പെട്ട് സ. വി ശിവദാസൻ എംപി കേന്ദ്രറെയിൽവേ മന്ത്രിക്ക് കത്ത് നൽകി

സ. വി ശിവദാസൻ | 18-01-2024

വന്ദേഭാരതിനായി മറ്റ് ട്രെയിനുകൾ നിർത്തിയിടുന്നത് മൂലം, ട്രെയിൻ സർവീസുകൾ ആകെ അവതാളത്തിലായിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. സ്ഥിരം യാത്രക്കാർ ആശ്രയിക്കുന്ന നിരവധി ട്രെയിനുകളാണ് ഇതുമൂലം വൈകുന്നത്.

കൂടുതൽ കാണുക

പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് ആരംഭിച്ചതോടെ മോദി സർക്കാരിന്റെ കീഴിലുള്ള അന്വേഷണ ഏജൻസികളും സജീവമായി

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 18-01-2024

പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് ആരംഭിച്ചതോടെ മോദി സർക്കാരിന്റെ കീഴിലുള്ള അന്വേഷണ ഏജൻസികളും സജീവമായി.

കൂടുതൽ കാണുക

സംസ്ഥാന വിഭവ വിന്യാസത്തെ അട്ടിമറിക്കാൻ മോദി ശ്രമിച്ചു എന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്

സ. ടി എം തോമസ് ഐസക് | 18-01-2024

പ്രധാനമന്ത്രി മോദിയെപ്പോലൊരു കബളിപ്പിക്കലുകാരനെ കണ്ടെത്താൻ പ്രയാസമാണ്. 2013-ൽ അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് വൈ.വി. റെഡ്ഡി അധ്യക്ഷനായി 14-ാം ധനകാര്യ കമ്മീഷനെ നിയമിച്ചത്. അക്കാലത്ത് മോദിയുടെ മുദ്രാവാക്യം കേന്ദ്ര നികുതിയുടെ 50% സംസ്ഥാനങ്ങൾക്കു നീക്കിവയ്ക്കണമെന്നായിരുന്നു.

കൂടുതൽ കാണുക

സഖാവ് ജ്യോതിബസു ദിനം

സ. എം എ ബേബി | 17-01-2024

സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ആയിരുന്ന സഖാവ് ജ്യോതിബസുവിന്റെ പതിനാലാം ചരമവാർഷിക ദിനമാണ് ഇന്ന്.

കൂടുതൽ കാണുക

എക്കാലത്തിന്റെയും കവിയായി വളർന്നുനിൽക്കുന്നു ആശാൻ

സ. പിണറായി വിജയൻ | 17-01-2024

മാനവികതയുടെ മഹത്തായ സന്ദേശങ്ങൾ, കാവ്യാത്മകമായ രീതിയിൽ എല്ലാക്കാലത്തിനുമായി പകർന്നു നൽകിയതുകൊണ്ടാണ് കുമാരനാശാൻ ജനങ്ങൾക്ക് പ്രിയപ്പെട്ട മഹാകവി ആയത്. ജീവിത തത്വദർശനങ്ങൾ ഉൾച്ചേർന്ന രചനകൾ അദ്ദേഹത്തെ വേറിട്ട കവിത്വത്തിന് ഉടമയാക്കി.

കൂടുതൽ കാണുക

കേന്ദ്രത്തിനെതിരെ ദില്ലിയില്‍ കേരളത്തിന്റെ പ്രതിഷേധം

സ. ഇ പി ജയരാജൻ | 16-01-2024

കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കും കേരളത്തിലെ ജനങ്ങളോട് കാണിക്കുന്ന നീതികേടിനും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ സംഘടിപ്പിച്ച ബഹുജന സമരങ്ങളുടെ തുടർച്ചയായി ദില്ലിയില്‍ കേരളത്തിന്റെ പ്രതിഷേധം സംഘടിപ്പിക്കാൻ എൽഡിഎഫ് തീരുമാനിച്ചു.

കൂടുതൽ കാണുക

സഖാവ് ലെനിന്റെ വിയോഗത്തിന് ഒരു നൂറ്റാണ്ട്

| 16-01-2024

മാർക്സിന്റെയും എംഗൽസിന്റെയും സിദ്ധാന്തങ്ങളെ റഷ്യൻ പരിതസ്‌ഥിതിയിൽ പ്രായോഗികമായി നടപ്പിലാക്കാൻ നേതൃത്വം നൽകിയ മഹാനായ ലെനിന്റെ 100-ാം ഓർമ്മദിനമാണ് 2024 ജനുവരി 21 ന്.

കൂടുതൽ കാണുക

നാടിന്റെ പുരോഗതി ലക്ഷ്യം വെച്ച് മുന്നേറുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ നുണപ്രചരണങ്ങള്‍കൊണ്ടും ഇല്ലാത്ത അഴിമതി ആരോപണങ്ങള്‍കൊണ്ടും തകര്‍ക്കാമെന്നത് വ്യാമോഹം മാത്രം

സ. ഇ പി ജയരാജൻ | 16-01-2024

പ്രതിപക്ഷ നേതാവ് വി ഡി സതീശന് എല്ലാ അര്‍ഥത്തിലും കനത്ത തിരിച്ചടിയാണ് ഹെക്കോടതിയില്‍ നിന്നും കിട്ടിയത്. പ്രതിപക്ഷ നേതാവായ ശേഷം അദ്ദേഹം നാളിതുവരെ പിന്തുടര്‍ന്ന് വരുന്ന വികസന വിരുദ്ധ നിലപാടിനുള്ള തിരിച്ചടി കൂടിയാണിത്.

കൂടുതൽ കാണുക

ക്രിസ്ത്യൻ മതവിശ്വാസികളോട് ചെയ്ത കുടിലതയുടെ ചരിത്രം മറച്ചുവച്ചാണ് ഇപ്പോൾ അവരെ ആകർഷിക്കാൻ കേരളത്തിൽ സംഘപരിവാർ ശ്രമിക്കുന്നത്

സ. പിണറായി വിജയൻ | 15-01-2024

രാജ്യത്ത് പൊതുവിലും കേരളത്തിൽ വിശേഷിച്ചും ക്രിസ്ത്യൻ സമുദായത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ള രാഷ്ട്രീയനീക്കങ്ങളാണ് ബിജെപി നടത്തിവരുന്നത്. ക്രിസ്ത്യൻ വോട്ടുകൾ സമാഹരിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിജയിച്ചുകയറാനുള്ള കുതന്ത്രമാണ് ബിജെപി പയറ്റുന്നത്.

കൂടുതൽ കാണുക

വി ഡി സതീശന്റെ സമീപനം ജനവിരുദ്ധവും കേരള വിരുദ്ധവും, കോടതിയിൽ നിന്ന് കിട്ടിയത് തിരിച്ചറിവുണ്ടാകാനുള്ള തിരിച്ചടി

സ. പി രാജീവ് | 15-01-2024

കേരളത്തിൻ്റെ പ്രതിപക്ഷ നേതാവിന് പബ്ലിക്ക് ഇൻ്ററസ്റ്റാണോ പബ്ലിസിറ്റി ഇൻ്ററസ്റ്റാണോ എന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി ചോദിച്ചതായി ഇന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി കാണാൻ സാധിച്ചു. വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് ഈ ചോദ്യമുന്നയിക്കുന്നതിന് കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

കൂടുതൽ കാണുക