അയോധ്യയിൽ ബാബ്റി മസ്ജിദ് തകർത്തയിടത്ത് പണിത ശ്രീരാമ ക്ഷേത്രം 22 ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യകാർമികത്വത്തിലാണ് പ്രാണ പ്രതിഷ്ഠാചടങ്ങ് നടന്നത്. പകുതിനിർമാണംപോലും പൂർത്തിയാകാത്ത ക്ഷേത്രമാണ് ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്തത്.
