"ഭരണഘടനയ്‌ക്കും ഭരണഘടനാ സ്ഥാപനങ്ങൾക്കും മുകളിലാണോ മതവിശ്വാസം. വർഗീയ ധ്രുവീകരണം രാജ്യത്തുണ്ടാക്കാമോ. മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തുന്നത് അഭികാമ്യമാണോ. എന്നീ അടിസ്ഥാന ചോദ്യങ്ങളാണ് ഈ വിശ്വാസപ്രമേയം ചർച്ച ചെയ്യുന്നത്.’ ഇത് 2024ലെ ചോദ്യങ്ങളാണെന്ന് തോന്നിയെന്നു വരാം.
