കേരളത്തിന് ധാരാളം പണം നൽകിയെന്നുപറഞ്ഞ് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച കണക്കുകൾ തെറ്റാണ്. വസ്‌തുതാപരമല്ലാത്ത കണക്കുകളാണ് കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ചത്. 2014 മുതൽ 2024 വരെ എൻഡിഎ സർക്കാർ 1,50140 കോടി രൂപ കേരളത്തിന് നൽകിയെന്നാണ് കേന്ദ്രധനമന്ത്രി അവകാശപ്പെടുന്നത്.
