Skip to main content

ലേഖനങ്ങൾ


കേരളത്തിനെതിരെ വീണ്ടും കേന്ദ്രത്തിന്റെ കടുംവെട്ട്, ട്രഷറി നീക്കിയിരിപ്പിലെ വായ്പയും തടഞ്ഞു

| 24-01-2024

ട്രഷറി നീക്കിയിരിപ്പിൽ നിന്ന് നാലായിരം കോടിരൂപ വായ്പ എടുക്കാനുള്ള കേരളത്തിന്റെ നീക്കവും കേന്ദ്രം തടഞ്ഞു. ഈ സാമ്പത്തിക വർഷം പതിനായിരം കോടി എടുക്കാൻ കഴിയുമായിരുന്നത് വായ്പാ പരിധി കഴിഞ്ഞു എന്ന സാങ്കേതിക കാരണം പറഞ്ഞാണ് കേന്ദ്രം ഉടക്കിയത്.

കൂടുതൽ കാണുക

കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളത്തിന്റെ പ്രതിഷേധം

| 24-01-2024

കേന്ദ്ര സർക്കാർ കേരളത്തോടു കാട്ടുന്ന അവഗണനയ്‌ക്കും പ്രതികാര നടപടികൾക്കുമെതിരെ രാജ്യതലസ്ഥാനത്ത്‌ പോർമുഖം തുറക്കാൻ കേരളം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഫെബ്രുവരി എട്ടിന്‌ പകൽ 11ന്‌ ജനപ്രതിനിധികൾ ഡൽഹി ജന്ദർമന്തറിലേക്ക്‌ മാർച്ച്‌ നടത്തും.

കൂടുതൽ കാണുക

ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാൻ ശ്രമിക്കുന്ന ബിജെപിയുടെ രാഷ്ട്രീയത്തെ കോൺഗ്രസ് ശക്തിപ്പെടുത്തുന്നു

സ. പി എ മുഹമ്മദ് റിയാസ് | 23-01-2024

ബിജെപി ഉയര്‍ത്തുന്ന രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്ന നിലപാടാണ് കോൺഗ്രസ് ഇപ്പോൾ പിന്തുടരുന്നത്. ഇന്ത്യയുടെ മതനിരപേക്ഷതയുടെ പ്രതീകമായിരുന്ന ബാബറി മസ്ജിദിനെ തകർക്കാൻ ആഗ്രഹിച്ച സംഘപരിവാരിന് എല്ലാ സഹായവും കോണ്‍ഗ്രസ് ചെയ്തുകൊടുത്തു. കോണ്‍ഗ്രസിന്റെ ഇന്ത്യയിലെ വാട്ടര്‍ലൂ ആയി അതുമാറി.

കൂടുതൽ കാണുക

മാധ്യമങ്ങളുടെ കുത്തിത്തിരിപ്പ് ഏശില്ല, ഇഡിയുടെ രാഷ്ട്രീയപ്രേരിത നീക്കൾക്കെതിരെയുള്ള പോരാട്ടത്തിൽ നിന്നും പിന്നോട്ടില്ല

സ. ടി എം തോമസ് ഐസക് | 23-01-2024

ഇഡിയുടെ സമൺസിനു ഞാൻ നൽകിയ മറുപടി എങ്ങനെ കുത്തിത്തിരിപ്പിനുപയോഗിക്കാം എന്ന ഗവേഷണമാണ് ചില മാദ്ധ്യമങ്ങൾ നടത്തുന്നത്.

കൂടുതൽ കാണുക

മനുഷ്യസമൂഹത്തിനുമേലുള്ള എല്ലാവിധ അടിച്ചമർത്തലുകളും അവസാനിക്കണമെന്നാണ് ലെനിന്റെ നിലപാട്

| 23-01-2024

മനുഷ്യസമൂഹത്തിനുമേലുള്ള എല്ലാവിധ അടിച്ചമർത്തലുകളും അവസാനിക്കണമെന്നാണ് ലെനിന്റെ നിലപാട്. ‘‘എവിടെ മർദനമുണ്ടോ, എവിടെ നിർബന്ധമുണ്ടോ അവിടെ സ്വാതന്ത്ര്യവുമില്ല, ജനാധിപത്യവുമില്ല'' എന്നതാണ് ലെനിന്റെ സമീപനം. അതിന് മർദനങ്ങളെല്ലാം അവസാനിക്കുന്ന ലോകമുണ്ടാകണം.

കൂടുതൽ കാണുക

കേന്ദ്ര അന്വേഷണ ഏജൻസികളുടെ ലക്ഷ്യം ചിലരെ രാഷ്ട്രീയമായി തേജോവധം ചെയ്യൽ

സ. പിണറായി വിജയൻ | 23-01-2024

സഹകരണമേഖലയുടെ വളർച്ചയിൽ അസൂയയുള്ള ചിലരുണ്ട്. പല തരത്തിലുള്ള തെറ്റിദ്ധാരണകളാണ്‌ അവരെ നയിക്കുന്നത്. ഒരു സ്ഥാപനത്തിലെ ചിലർ തെറ്റ്‌ ചെയ്‌താൽ അത്‌ നശിച്ചുപോകട്ടെയെന്ന നിലപാട്‌ സർക്കാരിനില്ല. തെറ്റ്‌ ചെയ്‌തവർക്കെതിരായ കർശന നടപടി സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കും.

കൂടുതൽ കാണുക

രാജ്യം നേരിടുന്ന അത്യാപത്തിനെ പ്രതിരോധിക്കാനുള്ള പ്രതിരൂപങ്ങൾ വളർത്തിയെടുക്കണം

സ. എ വിജയരാഘവൻ | 22-01-2024

രാജ്യം നേരിടുന്ന അത്യാപത്തിനെ പ്രതിരോധിക്കാനുള്ള പ്രതിരൂപങ്ങൾ വളർത്തിയെടുക്കണം. രാജ്യം സാമ്പത്തിക തകർച്ചയും ജനാധിപത്യ തകർച്ചയും നേരിടുകയാണ്‌. സമ്പത്ത് ചില പ്രമാണിമാരിൽ കേന്ദ്രീകരിക്കുകയാണ്‌. ഓഹരിക്കമ്പോളത്തിലെ ഏറ്റക്കുറച്ചിലനുസരിച്ച് രാജ്യം അഭിവൃദ്ധിപ്പെടുന്നുവെന്നാണ് പ്രചാരണം.

കൂടുതൽ കാണുക

സഖാവ് പി എ മുഹമ്മദ് ദിനം

| 22-01-2024

ജനുവരി 21 സഖാവ് പി എ മുഹമ്മദ് ദിനം: അനുസ്മരണ സമ്മേളനവും റെഡ് വളണ്ടിയർ മാർച്ചും പൊതുജന റാലിയും പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മേപ്പാടിയിൽ ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

ഡിവൈഎഫ്ഐ സംഘടിപ്പിച്ച മനുഷ്യചങ്ങലയിൽ സ. സി എസ് സുജാത ആലപ്പുഴയിൽ പങ്കാളിയായി

| 22-01-2024

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ ശക്തമായ പ്രതിരോധമുയർത്തി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച മനുഷ്യചങ്ങലയിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. സി എസ് സുജാത ആലപ്പുഴയിൽ പങ്കാളിയായി.

കൂടുതൽ കാണുക

ഡിവൈഎഫ്ഐ സംഘടിപ്പിച്ച മനുഷ്യചങ്ങലയിൽ സ. കെ കെ ശൈലജ ടീച്ചർ കൊല്ലത്ത് പങ്കാളിയായി

| 22-01-2024

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ ശക്തമായ പ്രതിരോധമുയർത്തി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച മനുഷ്യചങ്ങലയിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. കെ കെ ശൈലജ ടീച്ചർ കൊല്ലത്ത് പങ്കാളിയായി.

കൂടുതൽ കാണുക

ലോകത്തെ ചലനങ്ങൾ മനസ്സിലാക്കി പുതിയ വെല്ലുവിളികളെ നേരിടുന്നതിന് മാർക്സിസത്തെ വികസിപ്പിക്കുന്നതായിരുന്നു ലെനിന്റെ ഇടപെടലുകൾ

| 22-01-2024

കലയെയും സാഹിത്യത്തേയും സംബന്ധിച്ച ലെനിന്റെ കാഴ്ചപ്പാടുകൾ പ്രസിദ്ധമാണ്. മനുഷ്യസമൂഹം ആർജിച്ച എല്ലാ വിജ്ഞാനങ്ങളും മനുഷ്യസമൂഹത്തിന്റേതാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതിനാൽ അവ സംരക്ഷിക്കപ്പെടണം. ഇന്നത്തെക്കാലത്തേക്കുവേണ്ടത് സ്വീകരിക്കുകയും വേണം.

കൂടുതൽ കാണുക

കേരളത്തിന്‌ അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന കേന്ദ്രസർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 21-01-2024

കേരളത്തിന്‌ അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന കേന്ദ്രസർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. കേരളം വളരേണ്ടെന്നും ലോകത്തിന്‌ മുന്നിൽ മാതൃകയാകേണ്ടതില്ലെന്നുമുള്ള കേന്ദ്രത്തിന്റെ നിഷേധാത്മക സമീപനം കേരളം തിരിച്ചറിയുന്നുണ്ട്.

കൂടുതൽ കാണുക

സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രസർക്കാർ ഇല്ലാതാക്കുന്നു

സ. കെ എൻ ബാലഗോപാൽ | 21-01-2024

പല സുപ്രധാന വിഷയങ്ങളിലും കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ അധികാരം ഇല്ലാതാക്കുകയാണ്. സംസ്ഥാനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ കവരുന്ന നിലയിലാണ്‌ ഗവർണർമാരുടെ ഇടപെടലുകൾ. നിയമസഭ പാസാക്കുന്ന ബില്ലുകൾ നടപ്പാക്കുന്നതിന്‌ തടസ്സം നിൽക്കുന്നു. സംസ്ഥാനങ്ങളുടെ ഭരണം സ്‌തംഭിപ്പിക്കാനാണ് ശ്രമം.

കൂടുതൽ കാണുക

ഡിവൈഎഫ്ഐ സംഘടിപ്പിച്ച മനുഷ്യചങ്ങലയിൽ സ. എളമരം കരീം എംപി കോഴിക്കോട് പങ്കാളിയായി

| 21-01-2024

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ ശക്തമായ പ്രതിരോധമുയർത്തി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച മനുഷ്യചങ്ങലയിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. എളമരം കരീം എംപി കോഴിക്കോട് പങ്കാളിയായി.

കൂടുതൽ കാണുക

ഡിവൈഎഫ്ഐ സംഘടിപ്പിച്ച മനുഷ്യചങ്ങലയിൽ സ. ടി എം തോമസ് ഐസക് അമ്പലപ്പുഴയിൽ കണ്ണി ചേർന്നു

| 21-01-2024

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ ശക്തമായ പ്രതിരോധമുയർത്തി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച മനുഷ്യചങ്ങലയിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് അമ്പലപ്പുഴയിൽ കണ്ണി ചേർന്നു.

കൂടുതൽ കാണുക