Skip to main content

ലേഖനങ്ങൾ


രാജ്യത്ത് കർഷകരെ കൊല്ലപ്പെടുത്തുന്ന നരേന്ദ്രമോദി സർക്കാർ ഒരു ജനാധിപത്യ സർക്കാരാണോ?

സ. എം എ ബേബി | 22-02-2024

നിരായുധരായി, സമാധാനപരമായി ദില്ലിയിലേക്ക് തങ്ങളുടെ ആവശ്യങ്ങളുന്നയിക്കാൻ യാത്ര ചെയ്യുന്ന കർഷകരുടെ മേൽ ഇസ്രയേൽ പലസ്തീനികൾക്കുനേരെയെന്നവണ്ണം ഡ്രോൺ ഉപയോഗിച്ച് കണ്ണീർവാതകഷെല്ലുകൾ പ്രയോഗിക്കുന്ന, അങ്ങനെ ഒരു യുവകർഷകൻ കൊല്ലപ്പെടുന്ന സാഹചര്യം ഉണ്ടാക്കുന്ന നരേന്ദ്രമോദി സർക്കാർ ഒരു ജനാധിപത്യസർക്കാരാണോ?

കൂടുതൽ കാണുക

നവകേരളം സ്ത്രീപക്ഷമായിരിക്കണമെന്നാണ് സർക്കാർ നിലപാട്

സ. പിണറായി വിജയൻ | 22-02-2024

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം എല്ലാ മേഖലകളിലും മുന്നിട്ടു നില്‍ക്കുന്നതിനു പിന്നിലുള്ള ഒരു കാരണം കേരളത്തില്‍ സ്ത്രീകള്‍ക്കു ലഭിക്കുന്ന തുല്യ അവകാശങ്ങളും അവസരങ്ങളുമാണ്.

കൂടുതൽ കാണുക

മാധ്യമങ്ങൾ മറച്ചുവച്ചാലും ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കി ബിജെപിക്ക് കനത്ത തിരിച്ചടി നൽകുന്നതിൽ സിപിഐ എമ്മിനുള്ള പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 22-02-2024

പാർലമെന്ററി ജനാധിപത്യം സംരക്ഷിക്കാൻ ഉതകുന്നതും ചരിത്രപരമെന്ന് വിശേഷിപ്പിക്കാവുന്നതുമായ രണ്ടു വിധിന്യായമാണ് ഒരാഴ്ചയ്‌ക്കകം സുപ്രീംകോടതിയിൽനിന്ന് ഉണ്ടായിട്ടുള്ളത്.

കൂടുതൽ കാണുക

ബിജെപി ഭരിക്കുന്ന ഹരിയാനയിൽ അന്നദാതാക്കള്‍ക്ക് നേരെ പോലീസ് വെടിവെപ്പിന് ഉത്തരവിട്ടത് അംഗീകരിക്കാനാകില്ല

സ. സീതാറാം യെച്ചൂരി | 22-02-2024

24കാരനായ യുവ കര്‍ഷകന്‍ ശുഭ്കരണ്‍ സിങിനെ ബിജെപി സര്‍ക്കാരിന് കീഴിലെ ഹരിയാന പോലീസ് ക്രൂരമായി കൊലപ്പെടുത്തിയതിനെ ശക്തമായി അപലപിക്കുന്നു. അന്നദാതാക്കള്‍ക്ക് നേരെ പോലീസ് വെടിവെപ്പിന് ഉത്തരവിട്ടത് അംഗീകരിക്കാനാകില്ല. ശുഭ്കരണ്‍ സിങിന്റെ കുടുംബത്തിന് ഹൃദയംഗമമായ അനുശോചനം.
 

കൂടുതൽ കാണുക

കേന്ദ്രത്തിലെ കൊടുമൺ പോറ്റിമാരുടെ ധാർഷ്ട്യം കേരളത്തോടു വേണ്ട

സ. ടി എം തോമസ് ഐസക് | 22-02-2024

ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയുടെ സിംഹാസനമാണ് തന്റേത് എന്നാണ് കേന്ദ്രധനമന്ത്രി നിർമ്മലാസീതാരാമന്റെ ഭാവം. പകിടകളിയിൽ തോറ്റ് കേന്ദ്രാധികാരത്തിന്റെ ഭൂതത്താൻ കോട്ടയിൽ എന്നെന്നേയ്ക്കുമായി ദാസ്യവൃത്തിയ്ക്കു വിധിക്കപ്പെട്ട കീഴാളപദവിയിലാണ് അവർ ഇന്ത്യയിലെ സംസ്ഥാനങ്ങളെ കാണുന്നത്.

കൂടുതൽ കാണുക

സംസ്ഥാനത്തിന് അർഹമായ വിഹിതം അനുവദിക്കാതെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്ന ഏകാധിപത്യ പ്രവണതയാണ് കേന്ദ്രം നടപ്പാക്കുന്നത്

സ. കെ എൻ ബാലഗോപാൽ | 21-02-2024

സംസ്ഥാനത്തിന് അർഹമായ വിഹിതം അനുവദിക്കാതെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്ന ഏകാധിപത്യ പ്രവണതയാണ് കേന്ദ്രം നടപ്പാക്കുന്നത്. സാമ്പത്തിക വർഷത്തിന്റെ അവസാനമായ മാർച്ചിൽ പണം അനുവദിക്കാതിരുന്നാൽ ഒരുപാട് ബുദ്ധിമുട്ടനുഭവിക്കേണ്ടിവരും .

കൂടുതൽ കാണുക

വ്യത്യസ്ത തലങ്ങളിൽ ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസത്തെ എല്ലാവർക്കും പ്രാപ്യമാക്കാൻ പ്രവർത്തിക്കുന്നതോടൊപ്പം രാജ്യത്ത് രൂപപ്പെട്ട പുതിയ സാധ്യതകളെക്കൂടി ഉപയോഗപ്പെടുത്താനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത്

സ. പി രാജീവ് | 21-02-2024

ഈ വർഷത്തെ ബജറ്റ് അവതരണത്തിനുശേഷം കേരളത്തിൽ ഒരു പ്രത്യേക ചർച്ച ഒരുവിഭാഗം നടത്തുന്നുണ്ട്. എൽഡിഎഫിനും ആ മുന്നണിയെ നയിക്കുന്ന സിപിഐ എമ്മിന് പ്രത്യേകിച്ചും നയവ്യതിയാനം സംഭവിച്ചുവെന്നും സ്വകാര്യമേഖലയ്‌ക്ക് പരിഗണന നൽകുന്നതിലേക്ക് മാറിയെന്നുമാണ് ഈ പ്രചാരവേലയുടെ ഊന്നൽ.

കൂടുതൽ കാണുക

തൊഴിലാളികളുടെ സാർവദേശീയ സംഘടനയായിരുന്ന കമ്യൂണിസ്റ്റ് ലീഗിന്റെ 1847 നവംബറിൽ ലണ്ടനിൽ ചേർന്ന കോൺഗ്രസിന്റെ ആവശ്യപ്രകാരം മാർക്സും ഏംഗൽസും ചേർന്ന് ജർമൻ ഭാഷയിൽ എഴുതിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചിട്ട്‌ 176 വർഷം

| 21-02-2024

ഇന്ന് റെഡ് ബുക്ക്സ് ഡേ. തൊഴിലാളികളുടെ സാർവദേശീയ സംഘടനയായിരുന്ന കമ്യൂണിസ്റ്റ് ലീഗിന്റെ 1847 നവംബറിൽ ലണ്ടനിൽ ചേർന്ന കോൺഗ്രസിന്റെ ആവശ്യപ്രകാരം മാർക്സും ഏംഗൽസും ചേർന്ന് ജർമൻ ഭാഷയിൽ എഴുതിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചിട്ട്‌ 176 വർഷം.

കൂടുതൽ കാണുക

വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ നീക്കത്തിന് കോൺഗ്രസ് കൂട്ടുനിൽക്കുന്നു

സ. ആനാവൂർ നാഗപ്പൻ | 20-02-2024

കേരള സർവ്വകലാശാല സെനറ്റിൽ സെർച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള ചാൻസലർ ആയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തെ പിന്തുണച്ച ബിജെപി അംഗങ്ങൾക്ക് കോൺഗ്രസിൻറെ നിരുപാധികപിന്തുണ.

കൂടുതൽ കാണുക

ഇലക്ടറൽ ബോണ്ടിൽ കോടതിയിൽ നിന്നുണ്ടായ തിരിച്ചടിയുടെ ഇളിഭ്യത മറയ്ക്കാനാണ് ശ്രീകൃഷ്ണന്റെ ഉപമയുമായി നരേന്ദ്ര മോദി രംഗത്തിറങ്ങിയത്

സ. എം എ ബേബി | 20-02-2024

ഇലക്ടറൽ ബോണ്ടിൻറെ കാര്യത്തിൽ കോടതിയിൽ നിന്നുണ്ടായ തിരിച്ചടിയുടെ ഇളിഭ്യത മറയ്ക്കാനാണ് ഭഗവാൻ കൃഷ്ണൻറെ ഉപമയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തിറങ്ങിയിരിക്കുന്നത്.

കൂടുതൽ കാണുക

കോഴിക്കോട് ജില്ലയിലെ സിപിഐ എം ചങ്ങരംവെള്ളി നോര്‍ത്ത് ബ്രാഞ്ച് ഓഫീസ് സഖാവ് കെ ചോയി സ്മാരക മന്ദിരം സ. കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു

| 19-02-2024

കോഴിക്കോട് ജില്ലയിലെ സിപിഐ എം ചങ്ങരംവെള്ളി നോര്‍ത്ത് ബ്രാഞ്ച് ഓഫീസ് സഖാവ് കെ ചോയി സ്മാരക മന്ദിരം പാർടി കേന്ദ്രകമ്മിറ്റി അംഗം സ. കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

രാജ്യത്തെ ഫാസിസത്തിലേക്ക്‌ നയിക്കുന്ന വർഗീയ ശക്തികളെ പ്രതിരോധിക്കാൻ വിശ്വാസികൾ മുന്നിട്ടിറങ്ങണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 19-02-2024

വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാനായില്ലെങ്കിൽ ഈ ഇന്ത്യ ഇനിയുണ്ടാവില്ല, ഓരോ സംസ്ഥാനത്തെയും ഒരു യൂണിറ്റായി കണ്ട്‌ എല്ലാവരും ജാഗ്രതയോടെ പ്രവർത്തിച്ചാൽ ബിജെപിയെ തോൽപ്പിക്കാനാവും.

കൂടുതൽ കാണുക

പാവപ്പെട്ടവന്റെ സമ്പത്തെടുത്ത് പണക്കാരന് കൊടുക്കുന്നതാണ് മോദിയുടെ ഗ്യാരണ്ടി

സ. എ വിജയരാഘവൻ | 19-02-2024

പാവപ്പെട്ടവന്റെ സമ്പത്തെടുത്ത് പണക്കാരന് കൊടുക്കുന്നതാണ് മോദിയുടെ ഗ്യാരണ്ടി. ഏതു വിധത്തിലും കുത്തകകളെ സഹായിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ നയം.

കൂടുതൽ കാണുക

കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടികൾക്ക് എതിരെയും ക്ഷേമ കേരളത്തിന്റെ സംരക്ഷണത്തിനുമായി കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സംഘടിപ്പിക്കുന്ന "പാവങ്ങളുടെ പടയണി" ക്യാമ്പയിന്റെ ഭാഗമായി അടൂരിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം സ. എ വിജയരാഘവൻ നിർവഹിച്ചു

| 19-02-2024

കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടികൾക്ക് എതിരെയും ക്ഷേമ കേരളത്തിന്റെ സംരക്ഷണത്തിനുമായി കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (KSKTU) സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന "പാവങ്ങളുടെ പടയണി" ക്യാമ്പയിന്റെ ഭാഗമായി അടൂരിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ.

കൂടുതൽ കാണുക

ഗവർണറുടെ വിലകുറഞ്ഞ പരാമർശങ്ങൾക്ക് മറുപടി പറഞ്ഞ് നിലവാരം കളയാനില്ല

സ. ആർ ബിന്ദു | 18-02-2024

ഗവർണർ പറഞ്ഞതിന് പ്രതികരിക്കേണ്ട ആവശ്യം തനിക്കില്ല. ഇരിക്കുന്ന പദവിക്ക് അനുസരിച്ച് ​ഗവർണർ പെരുമാറുന്നില്ല, പക്ഷേ അതുകൊണ്ട് പദവി മറന്ന് സംസാരിക്കാൻ മറ്റുള്ളവർക്ക് സാധിക്കില്ല. തന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് പൂർണബോധ്യത്തോടെയാണ് പെരുമാറുന്നത്.

കൂടുതൽ കാണുക