Skip to main content

ലേഖനങ്ങൾ


സിപിഐ എം നീലേശ്വരം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ് വളണ്ടിയർ മാർച്ചും, ബഹുജന പ്രകടനവും, പൊതുയോഗവും സ. ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു

| 28-11-2024

സിപിഐ എം നീലേശ്വരം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ് വളണ്ടിയർ മാർച്ചും, ബഹുജന പ്രകടനവും, പൊതുയോഗവും പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗം സ. ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

കേരളത്തിലെയടക്കം രാജ്യത്തെ വലതുപക്ഷ മാധ്യമങ്ങളുടെ ഇടപെടലുകൾ ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും കാലത്ത് ഫാസിസ്റ്റുകളെ പിന്തുണച്ച മാധ്യമ പ്രചാരണ രീതികളെ ഓർമപ്പെടുത്തുന്നത്

സ. പുത്തലത്ത് ദിനേശൻ | 27-11-2024

തൃശൂർ എംപി സുരേഷ്ഗോപി മാധ്യമപ്രവർത്തകനെ മുറിക്കകത്തേക്ക് വിളിച്ച്‌ കയറ്റി ഭീഷണിപ്പെടുത്തിയത്‌ കേരളത്തിലെ മാധ്യമങ്ങൾക്ക് വലിയ വാർത്തയായില്ല. ഇത്തരത്തിൽ പ്രത്യക്ഷമായ ഇടപെടലുണ്ടായിട്ടും വലതുപക്ഷ മാധ്യമങ്ങൾ അതിനെതിരെ എന്തുകൊണ്ട്‌ രംഗത്തുവന്നില്ല.

കൂടുതൽ കാണുക

സിപിഐ എം തൃക്കരിപ്പൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ് വളണ്ടിയർ മാർച്ചും, ബഹുജന പ്രകടനവും, പൊതുയോഗവും സ. ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു

| 27-11-2024

സിപിഐ എം തൃക്കരിപ്പൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ് വളണ്ടിയർ മാർച്ചും, ബഹുജന പ്രകടനവും, പൊതുയോഗവും പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗം സ. ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വര്‍ഗീയ സംഘടനകളുടെ പിന്തുണയോടെയാണ്‌ എല്‍ഡിഎഫ്‌ ഭരണത്തിലിരിക്കുന്നതെന്ന മാധ്യമ പ്രചരണം വസ്‌തുതാ വിരുദ്ധം

സ. ടി പി രാമകൃഷ്ണൻ | 26-11-2024

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വര്‍ഗീയ സംഘടനകളുടെ പിന്തുണയോടെയാണ്‌ എല്‍ഡിഎഫ്‌ ഭരണത്തിലിരിക്കുന്നതെന്ന മാധ്യമ പ്രചരണം വസ്‌തുതാ വിരുദ്ധമാണ്.

കൂടുതൽ കാണുക

സിപിഐ എം വൈപ്പിൻ ഏരിയ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം സ. പി രാജീവ്‌ ഉദ്ഘാടനം ചെയ്തു

| 26-11-2024

സിപിഐ എം വൈപ്പിൻ ഏരിയ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. പി രാജീവ്‌ ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

സിപിഐ എം പേരൂർക്കട ഏരിയ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

| 26-11-2024

സിപിഐ എം പേരൂർക്കട ഏരിയ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിൽ മയ്യിലിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം സ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു

| 26-11-2024

നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിൽ മയ്യിലിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

സിപിഐ എം തൊടുപുഴ വെസ്റ്റ് ഏരിയ സമ്മേളനം സ. കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു

| 26-11-2024

സിപിഐ എം തൊടുപുഴ വെസ്റ്റ് ഏരിയ സമ്മേളനം പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

സിപിഐ എം അരൂർ ഏരിയ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം സ. സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

| 26-11-2024

സിപിഐ എം അരൂർ ഏരിയ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

സിപിഐ എം മാന്നാർ ഏരിയ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം അംഗം സ. സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

| 26-11-2024

സിപിഐ എം മാന്നാർ ഏരിയ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

സഖാവ് ഫിദൽ കാസ്ട്രോയുടെ വേർപാടിന്റെ ഓർമ്മകൾക്ക് 8 വർഷം

സ. എം എ ബേബി | 26-11-2024

സഖാവ് ഫിദൽ കാസ്ട്രോയുടെ വേർപാടിന്റെ ഓർമ്മകൾക്ക് 8 വർഷം. സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിന്റെയും ക്യൂബൻ വിമോചനത്തിന്റെയും നായകനും മഹാനായ വിപ്ലവകാരിയുമായിരുന്നു സഖാവ് ഫിദൽ.

കൂടുതൽ കാണുക

നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷിദിനത്തിൽ കൂത്തുപറമ്പിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

| 25-11-2024

നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷിദിനത്തിൽ കൂത്തുപറമ്പിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

സിപിഐ എം വൈത്തിരി ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന പൊതുസമ്മേളനം സ. കെ കെ ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു

| 25-11-2024

സിപിഐ എം വൈത്തിരി ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന പൊതുസമ്മേളനം പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. കെ കെ ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക