ഉറുഗ്വേ മുൻ പ്രസിഡന്റ് ജോസ് പെപ്പെ മുജിക്കയുടെ നിര്യാണത്തിൽ സിപിഐ എം അനുശോചനം രേഖപ്പെടുത്തുന്നു. സ്വേച്ഛാധിപത്യത്തിനെതിരെ പോരാടിയ മുൻ ഗറില്ലയായിരുന്നു അദ്ദേഹം. പ്രസിഡന്റെന്ന നിലയിൽ ദരിദ്രർക്കും തൊഴിലാളികൾക്കും പ്രയോജനകരമായ നിയമങ്ങളും നയങ്ങളും അദ്ദേഹം നടപ്പിലാക്കി.
