കോൺഗ്രസിൽനിന്ന് ബിജെപിയിലേക്ക് കൂടുമാറിയ പത്മജ വേണുഗോപാൽ നടത്തിയ പ്രസ്താവനയിലെ ഒരു ഭാഗം ശ്രദ്ധേയമാണ്, കോൺഗ്രസും ബിജെപിയും തമ്മിൽ ആശയങ്ങളുടെ കാര്യത്തിൽ വ്യത്യസ്തതയില്ലെന്ന് ഒരു ദിവസത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽത്തന്നെ'പത്മജ പ്രഖ്യാപിച്ചു.

കോൺഗ്രസിൽനിന്ന് ബിജെപിയിലേക്ക് കൂടുമാറിയ പത്മജ വേണുഗോപാൽ നടത്തിയ പ്രസ്താവനയിലെ ഒരു ഭാഗം ശ്രദ്ധേയമാണ്, കോൺഗ്രസും ബിജെപിയും തമ്മിൽ ആശയങ്ങളുടെ കാര്യത്തിൽ വ്യത്യസ്തതയില്ലെന്ന് ഒരു ദിവസത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽത്തന്നെ'പത്മജ പ്രഖ്യാപിച്ചു.
ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കലാകാരരിൽ അതുല്യനാണ് കലാമണ്ഡലം ഗോപി ആശാൻ. നാട്ടിൽ കലാപ്രതിഭകൾ വിവിധതരമാണ്. അവരോടൊക്കെ ബഹുമാനമുണ്ട്. ഇടിപ്പടത്തിലെ നായകർ പോലും നമ്മെ രസിപ്പിക്കുന്നവർ എന്ന നിലയിൽ ഒട്ടൊക്കെ ബഹുമാനം അർഹിക്കുന്നു.
കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വദേഭഗതി നിയമം (സിഎഎ) ഭരണഘടനാവിരുദ്ധമാണ്. പൗരത്വത്തിന് മതം ആധാരമാക്കുന്നതിലൂടെ മതനിരപേക്ഷതയിൽനിന്ന് മതരാഷ്ട്രത്തിലേക്കുള്ള പ്രയാണത്തിന് തുടക്കമാകും. അതോടെ ജനാധിപത്യം ഏകാധിപത്യത്തിലേക്ക് പ്രയാണം ആരംഭിക്കും. കേന്ദ്രസർക്കാർ ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയാണ്.
കേരളത്തിൽ പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് 2024 ഏപ്രിൽ 26 ന് നിശ്ചയിച്ചിരിക്കുകയാണല്ലോ. 2004ൽ ഇതുപോലെ ഏപ്രിൽ, മെയ് മാസങ്ങളിലായിരുന്നു രാജ്യത്ത് പതിനാലാം ലോകസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയ്യതികൾ.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കേരളം. സിഎഎ ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിരാണെന്നു ചൂണ്ടിക്കാട്ടിയാണ് കേരളം സുപ്രീംകോടതിയിൽ ഹർജി നൽകിയത്. നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നും കേരളം ഹർജിയിൽ ആവശ്യപ്പെട്ടു.
ഇടയ്ക്കിടെ ഉണ്ടാകുന്ന തെരഞ്ഞെടുപ്പുകൾ കാരണം രാഷ്ട്രത്തിന്റെ ശ്രദ്ധ 'വികസനപ്രവർത്തനങ്ങ'ളിൽ നിന്ന് മാറിപ്പോവുന്നു, അതിനാൽ ലോക്സഭാ - നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണം എന്നതായിരുന്നു നരേന്ദ്രമോദി സർക്കാരിന്റെ വാദം.
സാമൂഹ്യ ക്ഷേമ മേഖലകളിൽ രാജ്യത്തിനാകെ മാതൃകയായിത്തീർന്ന കേരളത്തിന്റെ പൊതുവിതരണ രംഗത്തെ ബദൽ ഇടപെടലായ കെ റൈസിന്റെ വിതരണം ആരംഭിച്ചിരിക്കുകയാണ്. കാർഡൊന്നിന് സബ്സിഡി നിരക്കിൽ നൽകിവന്ന 10 കിലോ അരിയിൽ അഞ്ച് കിലോയാണ് ശബരി കെ -റൈസ് എന്ന ബ്രാൻഡിൽ വിപണിയിൽ ഇറക്കുന്നത്.
സംഘപരിവാർ നിലപാട് മാത്രമേ വിജയിക്കൂവെന്നും അതിനെതിരെ പറഞ്ഞിട്ട് കാര്യമില്ലെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ ഉപദേശം തൽക്കാലം സ്വീകരിക്കാൻ നിർവാഹമില്ല. ജനങ്ങൾക്കെതിരായ പല കാര്യങ്ങളും എങ്ങനെയും നടപ്പാക്കാൻ ഭരണാധികാരികൾ വാശിപിടിക്കാറുണ്ട്.
കോൺഗ്രസ്സ് മറുപടി പറയുമോ?
പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ കോൺഗ്രസ്സിന്റെ അഖിലേന്ത്യാ നേതൃത്വം ഔദ്യോഗികമായി ഇതുവരെ പ്രതികരിക്കാത്തതെന്തുകൊണ്ട്? എഐസിസി പ്രസിഡന്റ് ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടിയതെന്തിന്?
ബിജെപിക്ക് വോട്ട് ലഭിക്കാൻ വേണ്ടി നടത്തുന്ന വർഗീയപരമായ നടപടിയാണ് പൗരത്വ നിയമം. ഇത് നടപ്പാക്കില്ല എന്ന് ആദ്യം മുതലേ നിലപാടെടുത്ത സംസ്ഥാനമാണ് കേരളം. ഇപ്പോഴും അതുതന്നെയാണ് ആവർത്തിച്ചത്. എന്നാൽ കേരളത്തിലെ കോൺഗ്രസും ബിജെപിയും ഇതിൽ ഒരേ നിലപാടാണ് സ്വീകരിക്കുന്നത്.
ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതിയാണ് ഇലക്ടറൽ ബോണ്ട്. ഇത് ബിജെപി നേരിട്ട് നടത്തിയതാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രാജ്യത്ത് അഴിമതി വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകിയിരിക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമാണ്.
ഇന്ന് കാൾ മാർക്സിന്റെ ചരമദിനമാണ്. എല്ലാവരും തുല്യതയോടെയും സംതൃപ്തിയോടെയും ജീവിക്കുന്ന ഒരു സാമൂഹിക ക്രമത്തിനായി വാദിക്കുക മാത്രമല്ല, അതിനായി വിപ്ലവ സമരത്തിൽ അണിനിരക്കണമെന്നും മാർക്സ് നിരന്തരം ഓർമ്മിപ്പിച്ചു.
ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ പുറത്തുവരുന്നത് തടയാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമം സുപ്രീംകോടതിയുടെ കർക്കശമായ നിലപാടിനെത്തുടർന്ന് ദയനീയമായി പരാജയപ്പെട്ടു.
സഖാവ് കാൾ മാർക്സ് മരണപ്പെട്ടിട്ട് ഇന്നേക്ക് 141 വർഷങ്ങൾ പൂർത്തിയാവുന്നു.
ഇന്ന് മനുഷ്യവിമോചന ചിന്തകളുടെ മഹാപ്രവാഹം കാൾ മാർക്സിന്റെ ചരമദിനം. കാലദേശങ്ങളുടെ അതിർവരമ്പുകളെ അപ്രസക്തമാക്കിക്കൊണ്ട് അതിജീവനത്തിന്റെ മനുഷ്യ പോരാട്ടങ്ങൾക്ക് വഴിവിളക്കായി ആ യുഗപ്രഭാവന്റെ ചിന്തകൾ നിലകൊള്ളുന്നു.