Skip to main content

ലേഖനങ്ങൾ


നീറ്റ് ക്രമക്കേടിൽ സമഗ്ര അന്വേഷണം വേണം

സ. ആർ ബിന്ദു | 12-06-2024

കാൽക്കോടിയോളം വിദ്യാർത്ഥികൾ എഴുതിയ നീറ്റ് 2024 പ്രവേശന പരീക്ഷയിൽ ആരോപിക്കപ്പെടുന്ന ക്രമക്കേടും ചോദ്യപ്പേപ്പർ ചോർച്ചയും സമഗ്രമായി അന്വേഷിക്കണം.

കൂടുതൽ കാണുക

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച്‌ മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വിയുടെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 08-06-2024

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ 44 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

കൂടുതൽ കാണുക

മറ്റൊരു സര്‍ക്കാരിനും ഇത്രത്തോളം ക്രൂരത നേരിടേണ്ടി വന്നിട്ടില്ല

സ. പിണറായി വിജയൻ | 08-06-2024

സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി വരിഞ്ഞുമുറുക്കുകയാണ്. മറ്റൊരു സര്‍ക്കാരിനും ഇത്രത്തോളം ക്രൂരത നേരിടേണ്ടി വന്നിട്ടില്ല. ഒന്നാം പിണറായി സര്‍ക്കാരിന് പ്രകൃതി ദുരന്തങ്ങളെയാണ് നേരിടേണ്ടി വന്നതെങ്കില്‍ രണ്ടാം സര്‍ക്കാരിന് മറ്റ് പല പ്രതിസന്ധികളുമാണ് നേരിടേണ്ടി വന്നത്.

കൂടുതൽ കാണുക

വർഗീയശക്തികളുടെ വളർച്ചയ്‌ക്കെതിരെ ആശയപരവും സംഘടനാപരവുമായ ഇടപെടൽ ഉറപ്പാക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 07-06-2024

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം നേടാൻ മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎക്ക് കഴിഞ്ഞെങ്കിലും ആ വിജയത്തിന് തിളക്കമില്ലെന്നു മാത്രമല്ല പരാജയപ്പെട്ടവരുടെ ഗണത്തിലാണ് ഈ വിജയം കണക്കാക്കപ്പെടുക.

കൂടുതൽ കാണുക

കുര്യാത്തി രക്തസാക്ഷി ദിനാചരണം സ. ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു

| 06-06-2024

ജൂൺ 06 കുര്യാത്തി രക്തസാക്ഷി ദിനാചരണം സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

മുതിർന്ന സിപിഐ എം നേതാവും കർഷക തൊഴിലാളി യൂണിയൻ സ്ഥാപക നേതാക്കളിൽ ഒരാളുമായിരുന്ന സ. കെ എസ് ശങ്കരന് ആദാരാഞ്ജലികൾ

| 06-06-2024

മുതിർന്ന സിപിഐ എം നേതാവും കർഷക തൊഴിലാളി യൂണിയൻ സ്ഥാപക നേതാക്കളിൽ ഒരാളുമായിരുന്ന സ. കെ എസ് ശങ്കരന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

കൂടുതൽ കാണുക

ജനവിധി അംഗീകരിച്ചും ആഴത്തിൽ പരിശോധിച്ചും ആവശ്യമായ തിരുത്തലുകൾ വരുത്തിയും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ നടപ്പാക്കും

സ. പിണറായി വിജയൻ | 05-06-2024

കേരളത്തിൽ എൽഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. 2019 ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായത്. ജനവിധി അംഗീകരിച്ചും ആഴത്തിൽ പരിശോധിച്ചും ആവശ്യമായ തിരുത്തലുകൾ വരുത്തിയും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ നടപ്പാക്കും. പോരായ്മകൾ കണ്ടെത്തി അവ പരിഹരിക്കും.

കൂടുതൽ കാണുക

ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് 2024-ലോക്സഭ തെരഞ്ഞടുപ്പ് ഫലം

സ. പിണറായി വിജയൻ | 05-06-2024

ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് 2024-ലോക്സഭ തെരഞ്ഞടുപ്പ് ഫലം.

കൂടുതൽ കാണുക

ജനാധിപത്യ മതനിരപേക്ഷ ഇന്ത്യക്കായി വർഗീയതയെ ചെറുത്തുതോൽപ്പിക്കാൻ എല്ലാവിഭാഗത്തിലെയും വിശ്വാസികൾ ഒരുമിച്ചുനിൽക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 03-06-2024

ജനാധിപത്യ, മതനിരപേക്ഷ ഇന്ത്യക്കായി വർഗീയതയെ ചെറുത്തുതോൽപ്പിക്കാൻ എല്ലാവിഭാഗത്തിലെയും വിശ്വാസികൾ ഒരുമിച്ചുനിൽക്കണം. മതവിശ്വാസത്തിനുള്ള അവകാശം സംരക്ഷിക്കപ്പെടണം. വിശ്വാസികളുടെ പണം സർക്കാർ എടുക്കുന്നുവെന്നത് തികച്ചും തെറ്റായ പ്രചാരണമാണ്. സിപിഐ എം ആരുടെയും വിശ്വാസത്തിനെതിരല്ല.

കൂടുതൽ കാണുക

ഡൽഹി ജന്തർ മന്തറിൽ പലസ്തീൻ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ സ. സീതാറാം യെച്ചൂരിയും സ. ബൃന്ദ കാരാട്ടും പങ്കെടുത്തു

| 01-06-2024

ഗാസയിലെ ഇസ്രായേലിന്റെ മനുഷ്യക്കുരുതി അവസാനിപ്പിച്ച് വെടിനിർത്തൽ നടപ്പാക്കണമെന്നും ഇസ്രായേലിലേക്കുള്ള എല്ലാ ആയുധക്കയറ്റുമതിയും മോദി സർക്കാർ നിർത്തലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡൽഹി ജന്തർ മന്തറിൽ പലസ്തീൻ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ സിപിഐ എം ജനറൽ സെക്രട്ടറി സ.

കൂടുതൽ കാണുക

ബിജെപി പരാജയം ഉറപ്പിച്ചു എന്നതിന്റെ ദൃഷ്ടാന്തമാണ്‌ നരേന്ദ്രമോദി നടത്തിയ പ്രസംഗങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 31-05-2024

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയം ഉറപ്പിച്ചു എന്നതിന്റെ ദൃഷ്ടാന്തമാണ്‌ അവസാനഘട്ടമെത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗങ്ങൾ.

കൂടുതൽ കാണുക

മോദിയുടെ ദുർഭരണം അവസാനിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 31-05-2024

ജൂൺ ഒന്നിന് ഏഴാംഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ 18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രക്രിയ അന്തിമഘട്ടത്തിലേക്ക് നീങ്ങും. തെരഞ്ഞെടുപ്പ് തുടങ്ങിയ ഘട്ടത്തിൽ ബിജെപിക്കും മോദിക്കും മൂന്നാമൂഴം ലഭിക്കുമെന്ന ധാരണയാണ് പൊതുവെ ഉണ്ടായിരുന്നത്.

കൂടുതൽ കാണുക

കോൺഗ്രസ്സും ബിജെപിയും ഒരു വിഭാഗം വലതുപക്ഷ മാധ്യങ്ങളും തെളിവിന്റെയോ വസ്തുതയുടെയോ കണികപോലുമില്ലാതെ ഇല്ലാക്കഥ പറഞ്ഞ് പുകമറ സൃഷ്ടിക്കുകയാണ്

സ. ആനാവൂർ നാഗപ്പൻ | 30-05-2024

കോൺഗ്രസും ബിജെപിയും ഒരു വിഭാഗം വലതുപക്ഷ മാധ്യങ്ങളും കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രി സ. പിണറായി വിജയനെതിരെ കഴിഞ്ഞ ഏറെ നാളുകളായി തികച്ചും അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളുടെ പുകമറ ഉയർത്തുക എന്നത് സ്ഥിരം പരിപാടിയായി വച്ച് പുലർത്തുകയാണ്.

കൂടുതൽ കാണുക

തലസ്ഥാനനഗരത്തിലെ ജനങ്ങളെയാണ് ബിജെപി വെല്ലുവിളിക്കുന്നത്

സ. ആനാവൂർ നാഗപ്പൻ | 30-05-2024

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് കഴിഞ്ഞ തവണ നടന്ന തിരഞ്ഞെടുപ്പിലേറ്റ പ്രഹരത്തിന്റെ ആഘാതത്തിൽ നിന്ന് ഇന്നും ബിജെപി മുക്തമായിട്ടില്ല.

കൂടുതൽ കാണുക

മഴക്കെടുതി ദുരിതാശ്വാസത്തിന് എല്ലാ ഘടകങ്ങളും രംഗത്തിറങ്ങുക

| 29-05-2024

സംസ്ഥാനത്ത്‌ ഉണ്ടായിക്കൊണ്ടിരിക്കുന്ന മഴക്കെടുതിയിലുണ്ടാവുന്ന ദുരിതങ്ങള്‍ പരിഹരിക്കുന്നതിന്‌ എല്ലാ പാര്‍ടി ഘടകങ്ങളും സജീവമായി രംഗത്തിറങ്ങണം.

കൂടുതൽ കാണുക